ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കെജ് രിവാളുള്പ്പെടെ എഎപി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്ലി മുമ്പ് നല്കിയ മാനനഷ്ടക്കേസില്‍ വാദം നടക്കവെ കെജ് രിവാളിന്റെ അഭിഭാഷകനായ രാംജഠ്മലാനി നടത്തിയ പരാമര്‍ശമാണ് പുതിയ കേസിനാധാരം. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Comments