തിരുവനന്തപുരം: എല്‍ഡിഎഫില്‍ പ്രതീക്ഷ അര്‍പ്പിച്ച ജനങ്ങള്‍ ഇന്ന് നിരാശരുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെന്നിത്തല ആരോപിച്ചു. യോജിപ്പില്ലാത്ത മുന്നണിയും കെട്ടുറപ്പില്ലാത്ത ഭരണവുമാണിത്. ഐഎഎസ് ഉദ്യോഗസ്ഥരും വിജിലന്‍സ് ഡയറക്ടറും പരസ്പരം പോരടിക്കുന്നു. സെക്രട്ടേറിയറ്റില്‍ എല്ലാദിവസവും സമരമാണ്. കോടികള്‍ മുടക്കി സ്ഥാനാരോഹണം നടത്തിയ സര്‍ക്കാര്‍, ഒന്നാം വാര്‍ഷികത്തിനും കോടികള്‍ മുടക്കി. ഒരു വര്‍ഷത്തിനിടയ്ക്ക് ഈ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല .
Comments