ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ് news ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ് By Web Desk | 11:50 AM May 29, 2017 Facebook Twitter Reddit Quick Summary ഫോൺ കെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ കേസ് ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. -
Comments