കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തുറന്ന മദ്യശാലകള്‍ അടച്ചു. കോടതിയുമായി ഏറ്റുമുട്ടിലിനില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു. കോടതി നിര്‍ദേശം കണക്കിലെടുത്താണ് ബാറുകള്‍ തുറന്നുകൊടുത്തത്. എന്നാല്‍ കോടതിയെ ചാരി ബാറുകള്‍ തുറക്കേണ്ടെന്ന് കോടതി കേസ് പരിഗണിക്കവേ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
Comments