ക്യൂബ ഉപരോധം അമേരിക്ക പുനസ്ഥാപിച്ചു. ക്യൂബയുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുണ്ടാക്കിയ കരാറുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് റദ്ദാക്കി. ഒബാമയുടെ ക്യൂബൻ നയം തികച്ചും ഏകപക്ഷീയമാണെന്ന് ട്രംപ് വിമർശിച്ചു. എന്നാൽ അമേരിക്കയുടെ തീരുമാനത്തിനോട് ക്യൂബ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫ്ലോറിഡയിലെ മിയാമിയിലാണ് ട്രംപ് പുതിയ ക്യൂബൻ നയം പ്രഖ്യാപിച്ചത്.
Comments