ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ ജൂലായ് 12ന് കണ്ടെത്തിയ വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് എന്ന വസ്തുവാണ് നിയമസഭയിൽ നിന്ന് കണ്ടെത്തിയത്. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് കളറില്ലാത്ത രാസവസ്തുവാണ്. ഉയര്‍ന്ന സ്ഫോടനശേഷിയുള്ള പദാര്‍ത്ഥമാണ് ഇതെന്നും വിദഗ്ധര്‍ അറിയിച്ചു
Comments