നടിയെ ആക്രമിച്ച സംഭവത്തിലെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണ സംഘം ഹാജരാക്കിയത്.
Comments