പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ . ഇന്നലെ ചേര്‍ന്ന മന്ത്രിതല സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബില്ല് തയ്യാറാക്കാൻ വേണ്ട സമയം അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
Comments