പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിനെ പിന്തുണച്ച കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്റെ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് എം എല്‍ എ, എം വിന്‍സന്റിന് വേണ്ടി വക്കാലെടുത്ത് സംസാരിക്കേണ്ടി വന്ന കെ പി സി സി പ്രസിഡന്റിന്റെ ഗതികേടില്‍ സഹതപിക്കുകയാണ്.
Comments