നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാർ കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന് സൂചന. രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നെന്നാണ് സൂചന. പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. എന്നാല്‍ സുനില്‍ കുമാറിനെ അറിയില്ലെന്നാണ് കാവ്യ നൽകിയ മൊഴി.
You are Here : Home / News Plus
Story Dated: Saturday, July 29, 2017 09:13 hrs UTC

Comments