തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിരുദ്ധ സ്ക്വാഡ് സജീവമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുന്‍കരുതല്‍ നടപടിയായി ഗുണ്ടകളെ നേരെത്തെതന്നെ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അക്രമ സംഭവങ്ങള്‍ അവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
Comments