നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനില്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments