സൗരയൂഥത്തിന് വെളിയില്‍ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയെന്ന് ഗവേഷകര്‍. ഭൂമിയില്‍നിന്ന് 900 പ്രകാശവര്‍ഷം അകലെയുള്ള ഒരു ഭീമന് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ജലകണികകളുടെ സാന്നിധ്യം കണ്ടെത്തിയത്. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയായ സ്ട്രാറ്റോസ്ഫിയറുള്ള ഗ്രഹത്തിലാണ് ജലബാഷ്പം ഉള്ളതായി കണ്ടെത്തിയത്. സൗരയൂഥത്തിന് പുറത്ത് സ്ട്രാറ്റോസ്ഫിയര്‍ ഉള്ള ഗ്രഹം കണ്ടെത്തുന്നതും ആദ്യമായാണ്.
Comments