ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന് ചരിത്ര വിജയം. മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനും ശ്രീലങ്കയെ തകര്‍ത്തു. ശ്രീലങ്കയിലെ ഇന്ത്യയുടെ ആദ്യസമ്പൂര്‍ണ പരമ്പ ജയം ആണിത്. 352 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റു ചെയ്ത ശ്രീലങ്ക 181 റണ്‍സിനു പുറത്തായി. മല്‍സരം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോഴാണ് ഇന്ത്യന്‍ ജയം. ലങ്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായാണ് സമ്പൂര്‍ണ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്.
Comments