സി ഇ ഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്ന് ഐ ടി ഭീമന് ഇന്‍ഫോസിസിന്റെ ഓഹരിമൂല്യത്തില്‍ 30,000 കോടി രൂപയുടെ ഇടിവ്. സിക്കയുടെ രാജിയെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരികള്‍ 13ശതമാനം ഇടിവാണ് നേരിട്ടത്
You are Here : Home / News Plus
Story Dated: Friday, August 18, 2017 12:13 hrs UTC

Comments