കായംകുളത്ത് 10കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി. സംഭവത്തിൽ അഞ്ച് പാലക്കാട് സ്വദേശികൾ പൊലീസ് കസ്റ്റഡിയിലായി. കാറിൽ കടത്താൻ ശ്രമിച്ച 500,1000 രൂപ നോട്ടുകളാണ് പിടികൂടിയത്. കായംകുളത്തിന് സമീപം ഓച്ചിറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കായംകുളം സിഐഎയുടെ നേത്യത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Comments