ആലപ്പുഴ : അരൂര്‍ കിഴക്കേവേലിക്കകത്ത് ജിബിന്‍ വര്‍ഗീസ്, നിലന്‍, എറണാകുളം എരൂര്‍ സ്വദേശി ലിബിന് ജോസഫ് എന്നിവരാണ് മരിച്ചത്. അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപം രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അരൂരില്‍ ഒരുവിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂവരും ഭക്ഷണത്തിനുശേഷം ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
Comments