ഐടി മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുമായി തൊഴിലാളികള്‍. കൂട്ടപ്പിരിച്ചുവിടല്‍ അടക്കമുളള തൊഴില്‍ പ്രതിസന്ധികള്‍ക്കിടെ ബെംഗളൂരുവില്‍ നടന്ന യൂണിയന് രൂപീകരണയോഗത്തിന് നൂറുകണക്കിന് ജീവനക്കാരെത്തി. ചെന്നൈക്ക് പുറമെ ബെംഗളൂരുവിലും തുടങ്ങിയ യൂണിയന് പ്രവര്‍ത്തനം രാജ്യത്താകെ വ്യാപകമാക്കാനാണ് ടെക്കികളുടെ പദ്ധതി.
Comments