ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് പിന്നാലെ കൊച്ചി കാൻസർ കെയർ സെൻറർ ഡയറക്ടറെ നിയമിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കവും വിവാദത്തിൽ. മൂന്ന് തവണ വിജ്ഞാപനം മാറ്റിയിറക്കിയത് ഇഷ്ടക്കാരെ നിയമിക്കാനെന്നാണ് ആക്ഷേപം. ഓരോ വിജ്ഞാപനത്തിലും യോഗ്യതകളും മാറ്റിമറിച്ചു.
Comments