ഓണക്കാലത്ത് ആയിരം രൂപയുടെ ഓണക്കിറ്റുമായി ചേര്‍ത്തല സര്‍വ്വീസ് സഹകരണ ബാങ്കാ. പച്ചക്കറിയും പലവ്യജ്ഞനങ്ങളുമുള്പ്പെടെ 27 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവിലാണ് ഓണക്കിറ്റിലെ ഇനങ്ങളുട വില നിലവാരം.
Comments