മുക്കാളിയില്‍ പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്നി (18) എന്നിവരാണ് ദുരന്തത്തില്‍പെട്ടത്
You are Here : Home / News Plus
Story Dated: Monday, August 28, 2017 12:37 hrs UTC

Comments