സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നല്കുന്ന സമയം ഡിസംബര്‍ 31വരെ നീട്ടി. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
You are Here : Home / News Plus
Story Dated: Wednesday, August 30, 2017 08:05 hrs UTC

Comments