സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 ആക്കി കുറച്ചു . ആരാധനാലയങ്ങള്‍ , വിദ്യാലയങ്ങള്‍ എന്നിവയില്‍ എന്നിവയിൽ നിന്നും 50 മീറ്റർ ദുരത്തിൽ ഇനി മുതൽ ബാറുകളാകാം. ബാറുടമകൾക്കുള്ള സർക്കാറിന്റെ ഓണസമ്മാനമാണിതെന്ന് വിഎം സുധീറൻ കുറ്റപ്പെടുത്തി. ടൂറിസം വികസനത്തിനായാണ് തീരുമാനമെടുത്തതെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.
Comments