You are Here : Home / News Plus

കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി ലോക്കി റാന്‍സംവെയര്‍

Text Size  

Story Dated: Sunday, September 03, 2017 11:34 hrs UTC

ന്യൂദല്‍ഹി: കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍- ലോക്കി റാന്‍സംവെയര്‍. വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ലോക്കി റാന്‍സംവെയറിന്റെ ഭാഗമായി 23 ദശലക്ഷം സ്‌പാം മെയിലുകളാണ്‌ പടര്‍ന്നിരിക്കുന്നത്‌please print', 'documents', 'photo', 'Images', 'scans' and 'pictures' തുടങ്ങിയ സാധാരണ വിഷയങ്ങളാണ്‌ മെയിലുകളില്‍ ഉള്ളത്‌ . ലിങ്ക്‌ തുറന്ന്‌ കഴിഞ്ഞാല്‍ കമ്പ്യൂട്ടറിനെ വൈറസ്‌ ബാധിക്കും . വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാനാകൂ. മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കമ്പനികള്‍ ആന്റി സ്‌പാം സംവിധാനം നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.