You are Here : Home / News Plus

നെടുമ്പാശേരിയില്‍ വിമാനം ടാക്‌സിവേയില്‍നിന്ന് തെന്നിമാറി

Text Size  

Story Dated: Tuesday, September 05, 2017 08:52 hrs UTC

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ടാക്‌സി വേയില്‍നിന്ന് തെന്നിമാറി. അബുദാബി - കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പുലര്‍ച്ചെ 2.40 ഓടെ അപകടത്തില്‍പ്പെട്ടത്. 102 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ടാക്‌സി വേയില്‍നിന്ന് തെന്നിമാറിയ വിമാനം പാര്‍ക്കിങ് ബേയ്ക്ക് സമീപം കാനയില്‍ കുടുങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.