You are Here : Home / News Plus

എംഎല്‍എയുടെ പാര്‍ക്കിന്റെ ചിത്രമെടുത്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

Text Size  

Story Dated: Tuesday, September 05, 2017 08:54 hrs UTC

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു. തിരുവമ്പാടി സ്‌റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല. ഇന്നലെ രാവിലെയായിരുന്നു സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.