You are Here : Home / News Plus

ഓട്ടോമേഷന്‍: ഐടി മേഖലയിലെ ഏഴ് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

Text Size  

Story Dated: Wednesday, September 06, 2017 09:00 hrs UTC

ഐടി മേഖലയില്‍ ഓട്ടോമേഷന്‍ നടപ്പാകുന്നതോടെ 2022ഓടെ രാജ്യത്ത് ഏഴ് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വിലയിരുത്തല്‍. തൊഴില്‍ വൈദഗ്ധ്യം കുറഞ്ഞമേഖലയിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. അതേസമയം, 'മീഡിയം സ്‌കില്‍ഡ്' 'ഹൈ സ്‌കില്‍ഡ്' ജോലികള്‍ക്ക് പുതിയാതി രണ്ട് ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ സാധ്യതയുണ്ടാകുമെന്നും യുഎസ് ആസ്ഥാനമായുള്ള എച്ച്എഫ്എസ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.