You are Here : Home / News Plus

ലാലു പ്രസാദിനും തേജസ്വി യാദവിനും സിബിഐ സമന്‍സ് അയച്ചു

Text Size  

Story Dated: Thursday, September 07, 2017 08:43 hrs UTC

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനും സിബിഐ സമന്‍സ് അയച്ചു. ചോദ്യം ചെയ്യുന്നതിനായി അടുത്തയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. ലാലുവിനോട് അടുത്ത തിങ്കളാഴ്ചയും തേജസ്വിയോട് ചൊവ്വാഴ്ചയും ഹാജരാകാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.