You are Here : Home / News Plus

ഡല്‍ഹിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

Text Size  

Story Dated: Thursday, September 07, 2017 08:45 hrs UTC

ഡല്‍ഹിയില്‍ രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. എഞ്ചിനും പവര്‍കാറുമാണ് പാളം തെറ്റിയത്. ആളപായമില്ല. ഡല്‍ഹിയിലെ ശിവാജി പാലത്തില്‍ വച്ചാണ് റാഞ്ചി രാജധാനി എക്‌സ്പ്രസ് അപകടത്തില്‍ പെട്ടത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.