You are Here : Home / News Plus

ഗൗരി ലങ്കേഷിന് നക്‌സല്‍ ഭീഷണിയുണ്ടായിരുന്നതായി സഹോദരന്‍

Text Size  

Story Dated: Thursday, September 07, 2017 08:46 hrs UTC

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ നക്‌സലുകളുടെ ഭീഷണി അവര്‍ക്കുണ്ടായിരുന്നുവെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍ ഗൗരിക്ക് നക്‌സലുകളുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായായാണ് ഇന്ദ്രജിത്ത് ലങ്കേഷ് മധ്യമങ്ങളോട് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.