You are Here : Home / News Plus

മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷാ ഹൈക്കോടതിയില്‍

Text Size  

Story Dated: Thursday, September 07, 2017 08:56 hrs UTC

നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതിനായി നാദിര്‍ഷായെ പൊലീസ് വിളിപ്പിച്ചിരുന്നു നിരപരാധിയാണെന്ന് നാദിര്‍ഷാ പറയുന്നു. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും നാദിര്‍ഷാ പറഞ്ഞു. ചികിത്സയിലാണെന്നാണ് നാദിര്‍ഷാ പൊലീസിനെ അറിയിച്ചത്. തനിക്ക് അസിഡിറ്റിയുടെ പ്രശ്നമുണ്ടെന്നും നാദിര്‍ഷാ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.