You are Here : Home / News Plus

ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം

Text Size  

Story Dated: Saturday, September 09, 2017 09:02 hrs UTC

സ്വതന്ത്രമായി നിൽക്കുമെന്ന നിലപാട് മാറ്റി ജനതാദള്‍ നേതാവ് എം പി വീരേന്ദ്ര കുമാര്‍. ജെഡിയു കേരള ഘടകം ശരദ് യാദവിനൊപ്പം . വീരേന്ദ്രകുമാർ ശരദ് യാദവിനെ കണ്ട് പിന്തുണയറിയിച്ചു . കഴിഞ്ഞ ദിവസമാണ് ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്തിയത് . ശരദ് യാദവ് വിഭാഗത്തിന്‍റെ ദേശീയ കൗൺസിലിൽ വീരേന്ദ്രകുമാർ പങ്കെടുക്കും. പാർട്ടിയിലെ പ്രധാന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് നിലപാടുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.