You are Here : Home / News Plus

ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍റെ മൊഴി

Text Size  

Story Dated: Monday, September 11, 2017 08:54 hrs UTC

നടിയെ അക്രമിച്ച കേസില്‍ ജയില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. ദിലീപ് തന്നെ മലയാള സിനിമയില്‍ ഇല്ലാതാക്കാന്‍ നോക്കിയെന്ന് അനൂപ് ചന്ദ്രന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. മിമിക്രിയെക്കുറിച്ചു അഭിപ്രായം പറഞ്ഞതിനാണ് ദിലീപിന്റെ വിദ്വേഷം. മൗസ് ആന്‍ഡ് ക്യാറ്റ് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് തന്നോട് നിന്നെ മലയാള സിനിമയില്‍ നിന്നു ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനു ശേഷം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും അനൂപ് മൊഴി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.