You are Here : Home / News Plus

സിന്ധു കൊറിയ ഓപ്പണ്‍ ഫൈനലില്‍

Text Size  

Story Dated: Saturday, September 16, 2017 09:27 hrs UTC

ഇന്ത്യന്‍ താരം പി.വി സിന്ധു സ്വപ്‌നക്കുതിപ്പ് തുടരുന്നു. ചൈനീസ് താരത്തെ വാശിയേറിയ പോരാട്ടത്തില്‍ തോല്‍പ്പിച്ച് സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലിലെത്തി. 66 മിനിറ്റു നീണ്ടു നിന്ന മത്സരത്തില്‍, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 17-21,21-16.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.