You are Here : Home / News Plus

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി

Text Size  

Story Dated: Saturday, September 16, 2017 09:40 hrs UTC

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ അമൂല്യ മുത്തുകളില്‍ 12 എണ്ണം കണ്ടെത്തി. ക്ഷേത്രത്തിലെ ബി,എഫ് നിലവറകളില്‍ നിന്ന് തന്നെയാണ് മുത്തുകള്‍ കണ്ടെത്തിയത്. 26 മുത്തുകളായിരുന്നു കാണാതായത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണക്കില്‍പ്പെടാത്ത ആഭരണങ്ങള്‍കൂടി കണ്ടെത്തി. മുത്തുകള്‍ മോഷണം പോയിട്ടില്ലെന്നും അടര്‍ന്നു പോയാതാണെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എട്ടെണ്ണവും അതിന് മുമ്പ് നാലെണ്ണവുമാണ് കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.