You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്; ആരോപണങ്ങൾ ശരിയല്ലെന്ന് ഡിജിപി

Text Size  

Story Dated: Saturday, September 16, 2017 05:19 hrs UTC

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ ശരിയല്ലെന്ന് ഡിജിപി . അന്വേഷണത്തിൽ പരിഗണിക്കുന്നത് വസ്തുതകളും തെളിവുകളും ആണെന്നും നിരപരാധികളെ പൊലീസ് പ്രതിയാക്കുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി . വാർത്താക്കുറിപ്പിലൂടെയാണ് ഡിജിപി ഇക്കാര്യം അറിയിച്ചത് .

അതിനിടെ ദിലീപിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി കോടതിയിൽ വാദം പൂർത്തിയായി. വിധി തിങ്കളാഴ്ച പ്രസ്താവിക്കും. ദിലീപിന്‍റെ റിമാൻഡ് ഈ മാസം 28വരെ നീട്ടി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.