You are Here : Home / News Plus

വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറി: ചെന്നിത്തല

Text Size  

Story Dated: Wednesday, September 20, 2017 08:21 hrs UTC

മുഖ്യമന്ത്രിയുടെ കളിപ്പാവയായി വിജിലന്‍സ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി. മുന്‍ മന്ത്രി ഇ.പി ജയരാജനെതിരേയുള്ള ബന്ധു നിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിക്കെതിരായ നിലപാടില്‍ യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.