You are Here : Home / News Plus

നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്

Text Size  

Story Dated: Wednesday, September 20, 2017 08:26 hrs UTC

നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്. ടോമിൻ തച്ചങ്കരി ഉൾപ്പെടെ നാല് പേർക്ക് ഡിജിപി റാങ്ക് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോമിൻ ജെ. തച്ചങ്കരി, അരുണ്‍കുമാർ സിൻഹ, ആർ. ശ്രീലേഖ, സുദേഷ് കുമാർ സിൻഹ എന്നിവർക്കാണ് ഡിജിപി റാങ്ക് നൽകുന്നത്. 30 വർഷം സർവീസ് പൂർത്തിയായ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.