You are Here : Home / News Plus

ആക്രമണത്തിന് ഇരയായ നടിക്ക് നീതികിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്

Text Size  

Story Dated: Wednesday, September 20, 2017 08:29 hrs UTC

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതികിട്ടില്ലെന്ന് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ലഭ്യമാകുന്ന വിവരങ്ങളനുസിച്ച് പോലീസിന്റെ ആത്യന്തികമായ ലക്ഷ്യം ദിലീപിനെ ജയിലില്‍ കിടത്തുക എന്നതാണ്. അഥിനായി സ്വയം കുറ്റവാളിയെന്ന് സമ്മതിച്ച പള്‍സര്‍ സുനിയുടെ സഹായം പോലീസ് സ്വീകരിച്ചെന്നും ഷോണ്‍ ആരോപിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.