You are Here : Home / News Plus

നെടുമ്പാശേരിയില്‍ രണ്ടരക്കോടിയുടെ രത്‌നവേട്ട

Text Size  

Story Dated: Thursday, September 21, 2017 10:59 hrs UTC

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ രത്‌നവേട്ട. നെടുമ്പാശ്ശേരിയിലെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നാണ്‌ രത്‌നങ്ങള്‍ പിടികൂടിയത്. വിമാനത്താവളത്തിലെ സിഐഎസ്എഫ് ഇന്റലിജെന്‍സ് വിഭാഗമാണ് രത്‌നങ്ങള്‍ പിടികൂടിയത്. വിമാത്താവളം വഴി വന്‍തോതില്‍ സ്വര്‍ണവും രത്‌നവും കള്ളക്കടത്ത് നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.