You are Here : Home / News Plus

ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, September 21, 2017 11:00 hrs UTC

പുല്‍വാമയിലെ ട്രാല്‍ ഭാഗത്ത് വ്യാഴാഴ്ച രാവിലെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ നിന്ന്‌ കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മന്ത്രിയുടെ അകമ്പടി വാഹനമായിരുന്നു തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് കരുതുന്നത്. സ്ഥലത്തെ തിരക്കേറിയെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാന്‍ഡിലേക്ക് തീവ്രവാദികള്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ആക്രമകാരികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.