You are Here : Home / News Plus

ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദയുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 75 കോടി രൂപ

Text Size  

Story Dated: Thursday, September 21, 2017 11:50 hrs UTC

ഗുര്‍മീത്‌ റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദയുടെ അനുബന്ധ സ്ഥാപനങ്ങളിലേയും 504 ബാങ്ക്‌ അക്കൗണ്ടുകളുടേയും വിവരങ്ങള്‍ പരിശോധിച്ച്‌ ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 74.97 കോടി രൂപയാണ്‌ വിവിധ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്നായി കണ്ടെത്തിയത്‌.ഇതില്‍ 7.72 കോടി രൂപ ഗുര്‍മീതിന്റെ സ്വന്തം പേരിലാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌. ഹണിപ്രീതിന്റെ പേരില്‍ ഒരു കോടിയോളം രൂപയും നിക്ഷേപിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.