You are Here : Home / News Plus

ദില്ലിയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

Text Size  

Story Dated: Saturday, September 23, 2017 12:02 hrs UTC

ദില്ലിയില്‍ വീണ്ടും ക്രൂര ബലാത്സംഗം. നോയിഡ സെക്ടര്‍ 39 ല്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു.  നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്നും യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.