You are Here : Home / News Plus

തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

Text Size  

Story Dated: Monday, September 25, 2017 08:45 hrs UTC

കായല്‍ കയ്യേറി നികത്തിയെടുത്തെന്ന ആരോപണം നിലനില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യുമന്ത്രിക്ക് കത്ത് നല്‍കി. നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. നിലം നികത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2008 ലെ നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.