You are Here : Home / News Plus

ഗുജറാത്ത് മോഡല്‍ ഉയര്‍ത്തി കേരളത്തെ അപമാനിക്കുന്നത് പരിഹാസ്യം-ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, October 06, 2017 08:33 hrs UTC

തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡല്‍ ഉയര്‍ത്തിക്കാട്ടി കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കം തീര്‍ത്തും അപഹാസ്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.