മഹാത്മാഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ രാജ്മോഹന്‍ ഗാന്ധി ആം ആദ്മിയില്‍ ചേര്‍ന്നു.മഹാത്മാഗാന്ധിയുടെ ഏറ്റവും ഇളയ പുത്രന് ദേവദാസ് ഗാന്ധിയുടെ പുത്രനാണ് രാജ്മോഹന്‍ ഗാന്ധി.ഒരു സമയത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്ട്ടിയായിരുന്നും എന്നാല്‍ ഇപ്പോഴത് കാക്കിക്കാരുടെ പാര്‍ട്ടിയാണ. ബി.ജെ.പി പണക്കാരുടെ പാര്‍ട്ടിയുമാണ് എന്ന് രാജ്മോഹന്‍ ആരോപിച്ചു.
Comments