ആലപ്പുഴ: സരിത എസ്.നായര്‍ പത്ത് ദിവസം ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍ താമസിക്കും. ജയിലില്‍ നിന്നും വിട്ടയച്ച സരിത എസ്.നായര്‍ ഫെനി ബാലകൃഷ്ണന്റെ ആലപ്പുഴയിലുള്ള വീട്ടിലെത്തി.സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഒത്തു തീര്‍പ്പായതിനെ തുടര്‍ന്നാണ് അട്ടകുളങ്ങര ജയിലില്‍ നിന്നും വിട്ടയച്ചത്.ജയില്‍ മോചിതയായ സരിതയെ കൊണ്ടു പോകാന്‍ സരിതയുടെ അമ്മ, മക്കള്‍, ഫെനി ബാലകൃഷ്ണനും എത്തിയിരുന്നു.
Comments