പാചകവാതക വിതരണം ഫെബ്രുവരി 25 മുതല്‍ നിര്‍ത്തിവെക്കാന്‍ വിതരണ രംഗത്തുള്ള സംഘടനങ്ങള്‍ ആഹ്വാനം ചെയ്തു. ക്രമക്കേടിന് ഇടനല്‍കാത്ത രീതിയിലുള്ള സുരക്ഷിതമായ സിലിണ്ടറുകള്‍ കമ്പനികള്‍ നല്‍കണം, നിയന്ത്രണങ്ങളില്ലാതെ പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.എണ്ണക്കമ്പനികള്‍ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വിപണനരീതികളിലും പിഴ ചുമത്താനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് ഏജന്‍സികള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്.
Comments