കോട്ടയം: മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്രയും പെട്ടെന്നുള്ള പ്രശ്നപരിഹാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ക്വാറി മേഖലയുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതാണ് പ്രധാന തടസമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments