ഇന്ത്യ-യുഎഇ വ്യാപര ഇടപാടുകള്‍ ഇന്റലിജന്റ്സ് ഏജന്‍സി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിലയില്‍ കൃത്രിമം കാണിച്ച് നടത്തുന്ന ഇടപാടുകളാണ് പ്രധാനമായും ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ളത്.
ചില പ്രത്യക വസ്തുക്കളുടെ ഇടപാടുകള്‍ യഥാര്‍ത്ഥത്തിലുള്ളതോ വ്യാജമോ ആണോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അതികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
Comments